/kalakaumudi/media/post_banners/95ebe01d8b647f8eec57b04151114c66cd7e1730f1a9a823d263d9be71c13656.jpg)
കൊച്ചി : പേടിഎം അക്കൗണ്ടുകളിൽ ഇനി വിവിധ തരം ബാങ്ക് ഇടപാടുകൾ. ബാങ്ക് ഇടപാടുകള്‍ ഏകോപിപ്പിച്ചുകൊണ്ട് 'മൈപേമെന്റ്സ്' എന്നസൗകര്യം അവതരിപ്പിച്ചു. വലിയ തുകയുടെ ഇടപാടുകളും മാസം തോറുമുള്ള ആവര്‍ത്തനച്ചെലവുകളും പേടിഎം ആപ്പിലൂടെ നടത്താന്‍ ഇത‌് ഉപഭോക്താക്കളെ സഹായിക്കും. ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏത് അക്കൗണ്ടിലേക്കും ഇതിലൂടെ ചാര്‍ജ് നല്‍കാതെ പണമിടപാട് നടത്താനാകും. വീട്ടുവാടക, ബിസിനസ് പേമെന്റുകള്‍, ശമ്ബളം, ഫീസ്, പിയര്‍ ടു പിയര്‍ പേമെന്റുകള്‍ തുടങ്ങിവ നടത്താനാകും.