/kalakaumudi/media/post_banners/5edb3f12c671a2ee670ab24243f74598e947d2725cbb6c81e17b922c969743e3.jpg)
ഇനി ലോകത്ത് എവിടെയിരുന്നും വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.അതിനായി സഹായിക്കുന്ന സ്വിച്ച് സംവിധാനവും മൊബൈല്‍ ആപ്പുമായി എത്തിയിരിക്കുകയാണ് ക്യൂരിയസ് ഫ്‌ളൈ. ഇതിനോടൊപ്പം തന്നെ ആമസോണ്‍ ഇക്കോ ഇന്റഗ്രേഷനിലൂടെ ഉപകരണങ്ങള്‍ക്ക് വോയിസ് കമാന്‍ഡ് നല്‍കാനും കഴിയും. നാലു മോഡുകളില്‍ ഉപയോഗിക്കാവുന്ന ആപ്പിന്റെ പ്രത്യേകത കസ്റ്റമൈസേഷനാണ്.