വൊഡഫോണും ഐഡിയയും ഇനി വി എന്ന ബ്രാൻഡിൽ അറിയപ്പെടും

പുതിയ റീബ്രാൻഡിങ്ങുമായി വൊഡഫോണും ഐഡിയയും. ഇനി വി എന്നപേരിൽ ബ്രാൻഡ് അറിയപ്പെടും . വൊഡഫോണിന്റെ വി യും ഐഡിയയുടെ ഐ യും ചേർന്നാണ് ഈ പേര്. ഇത്രയും നാൾ വൊഡഫോൺ ഐഡിയ എന്നീ ബ്രാൻഡുകൾ പ്രത്യേകമായായിരുന്നു കമ്പനി പ്രൊമോട്ട് ചെയ്തിരുന്നത്. അവ ഇനി ഒറ്റ ബ്രാൻഡായി ആവും പരിഗണിക്കുക. രണ്ടുവർഷം മുൻപ് 2018 ഓഗസ്റ്റിലാണ് ഐഡിയയും വൊഡ ഫോണും ലയിക്കുന്നത്.ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ ഊർജവുമായി വി എന്ന ബ്രാൻഡിലൂടെ വൊഡഫോണും ഐഡിയയും എത്തുകയാണ് എന്ന് വൊഡാഫോൺ അധികൃതർ വ്യക്തമാക്കി. ഇന്ന് വൈകീട്ട് എട്ടുമണിമുതൽ പുതിയ ബ്രാൻഡ് നാം ഡിജിറ്റൽ മാധ്യമങ്ങളിലുൾപ്പെടെ ദ്യശ്യമാവും

author-image
online desk
New Update
വൊഡഫോണും ഐഡിയയും ഇനി വി എന്ന ബ്രാൻഡിൽ അറിയപ്പെടും

കൊച്ചി: പുതിയ റീബ്രാൻഡിങ്ങുമായി വൊഡഫോണും ഐഡിയയും. ഇനി വി എന്നപേരിൽ ബ്രാൻഡ് അറിയപ്പെടും . വൊഡഫോണിന്റെ വി യും ഐഡിയയുടെ ഐ യും ചേർന്നാണ് ഈ പേര്. ഇത്രയും നാൾ വൊഡഫോൺ ഐഡിയ എന്നീ ബ്രാൻഡുകൾ പ്രത്യേകമായായിരുന്നു കമ്പനി പ്രൊമോട്ട് ചെയ്തിരുന്നത്. അവ ഇനി ഒറ്റ ബ്രാൻഡായി ആവും പരിഗണിക്കുക. രണ്ടുവർഷം മുൻപ് 2018 ഓഗസ്റ്റിലാണ് ഐഡിയയും വൊഡ ഫോണും ലയിക്കുന്നത്.ഇന്ത്യൻ ടെലികോം വിപണിയിൽ പുതിയ ഊർജവുമായി വി എന്ന ബ്രാൻഡിലൂടെ വൊഡഫോണും ഐഡിയയും എത്തുകയാണ് എന്ന് വൊഡാഫോൺ അധികൃതർ വ്യക്തമാക്കി. ഇന്ന് വൈകീട്ട് എട്ടുമണിമുതൽ പുതിയ ബ്രാൻഡ് നാം ഡിജിറ്റൽ മാധ്യമങ്ങളിലുൾപ്പെടെ ദ്യശ്യമാവും

Vi Vodafone Idea