/kalakaumudi/media/post_banners/cfaa67545469c9d508e0d671c9af71d24c20eb84de9c28078c2a6befae187a5f.jpg)
ബെയ്ജിംഗ്: ചൈനയില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19~ാം ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായാണ് നടപടി.
സെപ്റ്റംബര്‍ 23 മുതല്‍ വാട്ട്സ് ആപ്പിനും മറ്റ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളും ബ്ളോക്ക് ചെയ്യാന്‍ ആരംഭിച്ചിരുന്നതായി ഓപ്പണ്‍ ഒബ്സെര്‍വേറ്ററി നെറ്റ് വര്‍ക്ക് ഇന്‍റര്‍ഫിയറന്‍സ് അറ
ിയിച്ചു. നേരത്തേ, ഫേസ്ബുക്കിനും ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു