/kalakaumudi/media/post_banners/b4a384aa4349bac7017f8e3790fc4dba29c844d9cd6699dde3c9b685831a1af7.jpg)
മുംബൈ: ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി സിയോക്‌സ് ഡ്യുയോപിക്‌സ് സ്മാര്‍ട്ട് ഫോണ്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 8 എംപിയും 2 എംപിയുമുള്ള ഡ്യുവല്‍ ക്യാമറ, 1280ണ്മ720 പിക്‌സല്‍ റെസൊലൂഷന്‍, രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന സിം സ്ലോട്ടുകള്‍, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2500 മില്ലി ആമ്ബിയര്‍ ബാറ്ററി, എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറയുള്ള ഫോണാണ് ഇത്. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30 ലക്ഷം ഫോണുകളാണ് സിയോക്‌സ് വിറ്റഴിച്ചത്.Ziox duopix dual selfie mobile