/kalakaumudi/media/post_banners/bbd29f2fe3a9593dffc41c55bc2f64178905f9222d9cff8f16669ba15c134f6f.jpg)
ഇന്ത്യയിൽ ആധാർ കാർഡ് നിര്ബന്ധമാണ്. ഇപ്പോൾ എല്ലാം സോഫ്റ്റ് കോപ്പി ആയി ഉപയോഗിക്കാം.എന്നാൽ ആധാർ അത്യാവശ്യ കാര്യവുമാണ് പക്ഷെ അത് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടുണ്ട്. ആധാര്‍ കാര്‍ഡ് പോക്കറ്റിലോ പേഴ്സിലോ സൂക്ഷിക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും എം ആധാര്‍ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാര്‍ (mAadhaar) എന്ന ആപ്പാണ് ആധാര്‍ കാര്‍ഡിനെ മൊബൈലില്‍ ഫോണിലാക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരമൊരുക്കുന്നത്.