ഏയർടെൽ ജിയോ പോരാട്ടം മുറുകുന്നു ...

ഏയർടെല്ലിനെതിരെ റിലയൻസ് ജിയോ പരാതി നൽകി . ഏയർടെൽ നൽകിയ പരസ്യത്തിനെതിരെയാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക് എന്ന ഏയർടെലിന്റെ അവകാശവാദത്തെയാണ് ജിയോ എതിർക്കുന്നത് .

author-image
Greeshma G Nair
New Update
ഏയർടെൽ ജിയോ പോരാട്ടം മുറുകുന്നു ...

 

ഏയർടെല്ലിനെതിരെ റിലയൻസ് ജിയോ പരാതി നൽകി . ഏയർടെൽ നൽകിയ പരസ്യത്തിനെതിരെയാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക് എന്ന ഏയർടെലിന്റെ അവകാശവാദത്തെയാണ് ജിയോ എതിർക്കുന്നത് .

ഏയർടെൽ പരസ്യത്തിൽ പറയുന്ന വാദം തെറ്റാണെന്ന് കാണിച്ചാണ് ജിയോ എ.എസ്.സി.ഐക്ക് മുന്നിൽ പരാതി കൊടുത്തിരിക്കുന്നത് .

എന്നാൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളില്‍ നടത്തിയ സ്പീഡ് ടെസ്റ്റിന് ശേഷമാണ് ഇത് കണ്ടെത്തിയത് എന്നുമാണ് ഏയര്‍ടെല്ലിന്‍റെ വാദം.

airtel jio