
കൊച്ചി: പി.വി.സി. സിം കാര്‍ഡുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍ റിസൈക്കിള്‍ഡ്. ധനകാര്യ സ്ഥാപനങ്ങള്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍, വാഹന നിര്‍മാതാക്കള്‍ തുടങ്ങിയവയ്ക്ക് പേമെന്റ്, കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇദേമിയയുടെ സഹായത്തോടെയാണ് സിം കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്. റിസൈക്കിള്‍ഡ് പി.വി.സി. സിം കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യ മൊബൈല്‍ ഓപ്പറേറ്ററാണ് ഭാരതി എയര്‍ടെല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
