ആമസോൺ പത്ര വിതരണത്തിലേയ്ക്ക്

പ്രമുഖ ഓൺലൈൻ ഷോപ്പിങ് ആമസോൺ പത്ര വിതരണത്തിലേയ്ക്ക് തിരിയുന്നു .ഒാർഡർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പത്രങ്ങൾ വീട്ടിലെത്തിക്കാനാണ് പദ്ധതി.

author-image
Greeshma G Nair
New Update
ആമസോൺ പത്ര വിതരണത്തിലേയ്ക്ക്

പ്രമുഖ ഓൺലൈൻ ഷോപ്പിങ് ആമസോൺ പത്ര വിതരണത്തിലേയ്ക്ക് തിരിയുന്നു .ഒാർഡർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പത്രങ്ങൾ വീട്ടിലെത്തിക്കാനാണ് പദ്ധതി.

അധിക തുക നൽകിയാൽ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോൺ ആരംഭിച്ചുണ്ട്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട നഗരങ്ങളിലാണ് വിതരണം നടത്തുന്നത് .

എന്നാൽ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാൻ ആമസോൺ ഒരുക്കമല്ല. നിശ്ചിത എണ്ണം ഒാർഡർ ചെയ്യുേമ്പാൾ മാത്രമാണ് വീടുകളിൽ പത്രമെത്തുക.

എൽ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക.

 

amazon