New Update
/kalakaumudi/media/post_banners/65681b19f5c0b9afd249c029cff0c6f819be1e5a6088b0e19b8568f0bc71ec68.jpg)
അടുക്കളയിലേക്ക് വേണ്ട പലചരക്ക്, പച്ചക്കറി, ഇറച്ചി തുടങ്ങിയ ഉല്‍പന്നങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ആമസോൺ.'ഫ്രഷ്' എന്ന ഈ പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെല്ലായിടത്തും വ്യാപിപ്പിക്കുവാനാണ് തീരുമാനം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി എല്ലാ സാധനങ്ങളും ഇങ്ങനെ വാങ്ങാം.