/kalakaumudi/media/post_banners/e1ca251ba7d11e139b9dfb769170a49b001b3b198309132e79937b80bd0a2f38.jpg)
കുറഞ്ഞ വിലയിൽ ആപ്പിൾ ഐപാഡ് വാങ്ങാം ....ക്രോം ബുക്കിനും മറ്റ് വിലക്കുറവുള്ള ലാപ്ടോപ്പുകളും ഭീഷണി ഉയർത്തി കൊണ്ടാണ് പുതിയ ഐപാഡ് എത്തിയിരിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഈ ഐപാഡ് ഇന്ത്യയിൽ അവതരിക്കും.32ജിബി വൈഫൈ മോഡലിന് 28,000 രൂപയാണ് വില. സെല്ലുലാർ മോഡലിന് 38,600 രൂപയുമാണ് വില. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലെ, ഫേസ് ഐഡി എന്നിവയാണ് ഈ മോഡലിന്‍റെ പ്രധാന ഫീച്ചറുകൾ. ഈ വർഷം മൂന്ന് പുതിയ ഐഫോൺ മോഡലുകളെ പുറത്തിറക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായിട്ടാണ് ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്.