ചുവപ്പഴകില്‍ ആപ്പിൾ

ആഫ്രിക്കയില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്‌ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോണ്‍ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ് നിറത്തില്‍ അവതരിപ്പിക്കുന്നു.പ്രീ-ഓര്‍ഡര്‍ ലഭിക്കുന്നതിനായി ഫോണ്‍ ലഭ്യമാകുമെന്നാണ് മെമ്മോ പറയുന്നത്. എന്നാല്‍ ചുവന്ന നിറം ഐഫോണ്‍ എക്‌സിന്റെ ഭാഗമായിരുന്നോ എന്ന് വ്യക്തമല്ല.

author-image
Abhirami Sajikumar
New Update
ചുവപ്പഴകില്‍ ആപ്പിൾ

 

ആഫ്രിക്കയില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്‌ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോണ്‍ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ് നിറത്തില്‍ അവതരിപ്പിക്കുന്നു.പ്രീ-ഓര്‍ഡര്‍ ലഭിക്കുന്നതിനായി ഫോണ്‍ ലഭ്യമാകുമെന്നാണ് മെമ്മോ പറയുന്നത്. എന്നാല്‍ ചുവന്ന നിറം ഐഫോണ്‍ എക്‌സിന്റെ ഭാഗമായിരുന്നോ എന്ന് വ്യക്തമല്ല.

ഗ്ലോബല്‍ ഫണ്ടില്‍ എയ്ഡ്‌സിനെ നേരിടാന്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന കോര്‍പ്പറേറ്റ് ആപ്പിളാണ്. (റെഡ്) പങ്കാളിത്തത്തിന്റെ ഭാഗമായി 130 ദശലക്ഷം ഡോളറാണ് ആപ്പിളിന്റെ സംഭാവന.

apple