ആപ്പിള്‍ വാച്ച്‌ സീരീസ് 3

ആപ്പിള്‍ വാച്ച്‌ സീരീസ് 3 ഇന്ത്യന്‍ വിപണിയിലേക്ക്. ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ചേര്‍ന്നാണ് ആപ്പിള്‍ വാച്ച്‌ സീരീസ് 3 ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് . ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്ബര്‍ ആപ്പിള്‍ വാച്ച്‌ സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി അതിക ചാര്‍ജ് നല്‍കേണ്ടതുമില്ല.

author-image
Abhirami Sajikumar
New Update
ആപ്പിള്‍ വാച്ച്‌ സീരീസ് 3

ആപ്പിള്‍ വാച്ച്‌ സീരീസ് 3 ഇന്ത്യന്‍ വിപണിയിലേക്ക്. ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ചേര്‍ന്നാണ് ആപ്പിള്‍ വാച്ച്‌ സീരീസ് 3 ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് . ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്ബര്‍ ആപ്പിള്‍ വാച്ച്‌ സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി അതിക ചാര്‍ജ് നല്‍കേണ്ടതുമില്ല.

ആപ്പിള്‍ വാച്ച്‌ സീരീസ് 3 ന് 32,380 രൂപ, 42 എംഎം വാച്ച്‌ സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില. എന്നാല്‍, പുത്തന്‍ ന്യൂതന സാങ്കേതിക വിദ്യകള്‍ ഉള്ള പുതിയ ഫോണിന് എന്താണ് വിലയെന്ന് കമ്ബനി പുറത്തുവിട്ടിട്ടില്ല. ഐഫോണുമായി ബന്ധിപ്പിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് സെല്ലുലാര്‍ സൌകര്യത്തോടെ പുതിയ ആപ്പിള്‍ വാച്ച്‌ പുറത്തിറക്കുന്നത്.

apple watch series