ഫ്‌ളിപ്കാര്‍ട്ടും അസൂസും കൈകോര്‍ക്കുന്നു

പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ടും തയ്‌വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍- ഐടി ടെക്‌നോളജി കമ്ബനി അസൂസും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്ബനികളും കൈകോര്‍ക്കുന്നത്.

author-image
Abhirami Sajikumar
New Update
 ഫ്‌ളിപ്കാര്‍ട്ടും അസൂസും കൈകോര്‍ക്കുന്നു
 
 

 

പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ടും തയ്‌വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍- ഐടി ടെക്‌നോളജി കമ്ബനി അസൂസും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്ബനികളും കൈകോര്‍ക്കുന്നത്.

ഏപ്രില്‍ 23ന് സെന്‍ഫോണ്‍ മാക്‌സ് പ്രോ പുറത്തിറങ്ങുന്നതോടെ ആസൂസും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള സഹകരണം യാഥാര്‍ത്ഥ്യമാകും. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിക്കുന്നതെന്ന് അസൂസ് വ്യക്തമാക്കി. സെന്‍ഫോണ്‍ മാക്‌സ് പ്രോ സ്‌നാപ്ഡ്രാഗണ്‍ 636-ലാണ് പ്രവര്‍ത്തിക്കുന്നത്.

asus flipkart