ആകര്‍ഷകമായ ഫീച്ചറുമായി ഫേസ്ബുക്ക് വരുന്നു !

ആകര്‍ഷകമായ ഫീച്ചറുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമനായ ഫേസ്ബുക്ക്. ഉപയോക്താക്കളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച് ഹിസ്റ്ററിയും ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചര്‍.

author-image
BINDU PP
New Update
ആകര്‍ഷകമായ ഫീച്ചറുമായി ഫേസ്ബുക്ക് വരുന്നു !

ആകര്‍ഷകമായ ഫീച്ചറുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമനായ ഫേസ്ബുക്ക്. ഉപയോക്താക്കളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച് ഹിസ്റ്ററിയും ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചര്‍.ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും വൈകാതെ തന്നെ ഫേസ്ബുക്കില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

facebook