/kalakaumudi/media/post_banners/e6b413be9e244c4e488748ce55ccc6919b8f134c650a1cb8d0e68af11ccbdc92.jpg)
സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്‌ബെറി ടിസിഎല്‍ ലുമായി പങ്കാളിയായി നിങ്ങള്‍ കാത്തിരുന്ന ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫെബ്രുവരി 25ന് വിപണിയില്‍ എത്തുന്നു. ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.
'25.02.17 #MWC2017 #Blackberry Mobile' അതിന്റെ കൂടെ ജിഫുമായാണ് ബ്ലാക്ക്‌ബെറിയെ കുറിച്ച് വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്.ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫോണിനെ കുറിച്ച് അനേകം സവിശേഷതകള്‍ പല വെബ്‌സൈറ്റുകളിലുമായി ഉണ്ടായിരുന്നു.
പുറത്തു വന്ന സവിശേഷതകള്‍ പ്രകാരം ഈ ഫോണിന് ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഇതിന് ക്വര്‍ട്ടി കീബോര്‍ഡ് (Qwerty Keyboard) ബ്ലാക്കുമാണ്. ബ്ലാക്ക്‌ബെറി DTEK70 യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍.ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 3400എംഎഎച്ച് ബാറ്ററിയും ബ്ലാക്ക്‌ബെറി മെര്‍ക്കുറിക്ക് എടുക്കു പറയേണ്ട ഒരു സവിശേഷതയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
