/kalakaumudi/media/post_banners/7c25de775f113b2f6827ae04e648ceb4bbf65987879f7102e5126a5777f784ef.jpg)
ദുബായ് എയര്‍പോര്‍ട്ടിലാണ് പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി റോബോട്ടുകളെ അവതരിപ്പിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളെയും തിരിച്ചറിയാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും.
എയര്‍പോര്‍ട്ടിന്റെ പ്രവേശനകവാടങ്ങളിലായിരിക്കും ഈ റോബോട്ടുകള്‍. എന്നാല്‍ റോബോട്ടുകളുടെ പ്രവര്‍ത്തനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഈ റോബോട്ടുകള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യും