/kalakaumudi/media/post_banners/9d8ebd20298ad702f569f87339a0b77365339cdf3587f760e0f5a20276803a4a.jpg)
ബിഎസ്എൻഎൽ ന്റെ പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ വീണ്ടും പുറത്തിറക്കി. 2016 കൊണ്ടുവന്ന ലാന്‍ഡ് ലൈന്‍ ഓഫറുകളാണ് സൗജന്യ കോള്‍ സേവനം ബിഎസ്‌എന്‍എല്‍ പുറത്തിറക്കിയിരുന്നു .കഴിഞ്ഞ മാസം ഈ ഓഫറുകള്‍ നിര്‍ത്തലാക്കിയിരുന്നു .ഇപ്പോള്‍ ഇതാ വീണ്ടും ഈ ഓഫറുകള്‍ മൂന്നു മാസത്തേക്ക് ലഭിക്കുന്നു.ബി എസ് എൻ എൽ ലാന്‍ഡ് ലൈന്‍ ഉപഭോതാക്കള്‍ക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വർക്കിലേക്ക് ലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാവുന്നതാണ് .