കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍

54 ദിവസത്തേക്കാണ് പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയുള്‍പ്പെടുത്തി ബിഎസ്‌എന്‍എല്ലിന്‍റെ പുതിയ ഓഫര്‍. ഇതില്‍ പ്രതിദിനം 100 എസ്‌എംഎസും ഫ്രീയായി നല്‍കുന്നുണ്ട്.

author-image
Abhirami Sajikumar
New Update
കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍

 

54 ദിവസത്തേക്കാണ് പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയുള്‍പ്പെടുത്തി ബിഎസ്‌എന്‍എല്ലിന്‍റെ പുതിയ ഓഫര്‍. ഇതില്‍ പ്രതിദിനം 100 എസ്‌എംഎസും ഫ്രീയായി നല്‍കുന്നുണ്ട്.
 
ഇതേ പൈസക്ക് ജിയോയുടെ ഓഫറിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്‌എംഎസുമാണ് ലഭ്യമാകുന്നത്. ഇതിന്‍റെ കാലാവധി 70 ദിവസമാണ്.
bsnl