/kalakaumudi/media/post_banners/d9ef29748ec1bbb2c81c97f6383c6ebf1a0ec24f0bbb5e2d040424e929df912f.jpg)
വന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍. 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനമാണ് ബിഎസ്‌എന്‍എലിന്റെ ഏറ്റവും പുതിയ സേവനം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ക്കൊപ്പം 100 എസ്‌എംഎസും ഈ ഓഫറിനൊപ്പം ലഭ്യമാകുന്നു.
118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്‌എംഎസ് എന്നിവയും ഇതോടൊപ്പം ലഭ്യമാകുന്നു.