New Update
/kalakaumudi/media/post_banners/de29fe8dacbc2d36c8d6b83906aa55735da11bab4a6dac45234d93eda3f92463.jpg)
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫീച്ചര്‍ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളില്‍ യൂട്യൂബ് ഷോര്‍ട്ട്സ് ഉള്‍പ്പെടെയുള്ള ക്ലൗഡ് ആപ്പുകളുടെ ശ്രേണി അവതരിപ്പിച്ചു.