ഫേസ്ബുക്ക് ലൈവിൽ ലിപ് സിംഗ് സംവിധാനം

മ്യൂസിക്കലിയിലെ ലിപ് സിംഗ് സംവിധാനം കോപ്പിയടിച് ഫേസ്ബുക്ക് ലൈവിൽ ലിപ് സിംഗ് സംവിധാനവും വരുന്നു.

author-image
Sooraj
New Update
ഫേസ്ബുക്ക് ലൈവിൽ ലിപ് സിംഗ് സംവിധാനം

മ്യൂസിക്കലിയിലെ ലിപ് സിംഗ് സംവിധാനം കോപ്പിയടിച് ഫേസ്ബുക്ക് ലൈവിൽ ലിപ് സിംഗ് സംവിധാനവും വരുന്നു. ഈ സംവിധാനം അനുസരിച് മൊബൈൽ ആപ്പ് വഴി ലൈവ് വീഡിയോ ഓപ്ഷൻ എടുക്കുമ്പോൾ അതിൽ തന്നെ പാട്ടുകളും പ്ലേ ചെയ്യുന്നു. അതിനനുസരിച്ചു ചുണ്ടനക്കിയാൽ മതിയാകും. ഇതേ സൗകര്യം തന്നെയാണ് മ്യൂസിക്കലിയും മുന്നോട്ട് വെക്കുന്നത്. 2014ൽ ആണ് മ്യൂസിക്കലി ഈ സൗകര്യം അവതരിപ്പിച്ചത്.

dacebook livil