/kalakaumudi/media/post_banners/305fa0dcf541d7c654aef5be384f771bd80732fd4c306857c8f8cad1e4d86000.jpg)
പുതിയതായി ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജിയോ. പുതിയ സേവനങ്ങളാണ് ജിയോ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. ഡി ടി എച്ച് സർവീസുമായാണ് ജിയോ എത്തിയിരിക്കുന്നത്. കമ്ബനി ഇതിനുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.പുതിയ DTH സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് നിലവില്‍ കിട്ടുന്ന സൂചനകള്‍ .കുറഞ്ഞ നിരക്കിലും അതുപോലെതന്നെ മികച്ച ക്ലാരിറ്റിയിലും ജിയോ DTH ഉപഭോതാക്കള്‍ക്ക് ലഭ്യമാക്കുന്നു .200 രൂപമുതല്‍ ആണ് ജിയോ DTH സേവനങ്ങള്‍ ആരംഭിക്കുന്നത് .കൂടാതെ DTH HD സര്‍വീസുകള്‍ 400 രൂപ മുതല്‍ ലഭ്യമാകും എന്നാണ് സൂചനകള്‍ .ജിയോയുടെ ടി.വി ആപ് ഉപയോഗിച്ച് ഡി.ടി.എച്ച് സേവനങ്ങളുടെ പരീക്ഷണം കമ്ബനി നടത്തിയെന്നാണ് അറിയുന്നത്.ഈ വര്‍ഷം തന്നെ ജിയോയില്‍ നിന്നും ഈ പുതിയ DTH സേവനങ്ങള്‍ പ്രതീക്ഷിക്കാം .