ഫേസ്ബുക്ക് മെസഞ്ചറിന് വിട ; ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം

ഇനി പഴയ സ്മാർട്ട് ഫോണുകളിൽ ഫേസ്ബുക്ക്ലഭിക്കില്ല .ഐഫോൺ, ആൻഡ്രോയ്ഡ്, വിൻഡോസ് പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്ക് ഫെയ്സ്ബുക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി തുടങ്ങി .

author-image
Greeshma G Nair
New Update
 ഫേസ്ബുക്ക് മെസഞ്ചറിന് വിട ;  ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം

 

ഇനി പഴയ സ്മാർട്ട് ഫോണുകളിൽ ഫേസ്ബുക്ക്ലഭിക്കില്ല .ഐഫോൺ, ആൻഡ്രോയ്ഡ്, വിൻഡോസ് പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്ക് ഫെയ്സ്ബുക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി തുടങ്ങി .

വിൻഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളിൽ പുതിയ മെസഞ്ചർ പ്രവർത്തിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത് .

മാര്‍ച്ച് അവസാനത്തോടെ ഫേസ്ബുക്ക് മെസഞ്ചര്‍ ലഭിക്കില്ലയെന്നാണ് ഇപ്പോൾ അയക്കുന്ന സന്ദേശം . ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ചേർത്തിട്ടുള്ള ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കുമാണ് മുന്നറിയിപ്പ് കൊടുക്കുന്നത്.

fb messanger