/kalakaumudi/media/post_banners/55cd13dbe663bdd8eb30411ea8b7749dc6ad93249284d288e7f16e3d6e0b2261.jpg)
ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് കമ്പനിക്ക് ചോർത്തി നൽകിയെന്ന് ഫേസ്ബുക്ക്. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങി 60ഓളം കമ്പനികൾക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ അനുമതി നൽകുന്നു എന്ന് വാർത്തകൾ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് വാവെയ്‌യും ലെനൊവയും ഉൾപ്പെടെ നാല് ചൈനീസ് കമ്പനികൾക്ക് വിവരങ്ങൾ ചോർത്തുന്നതായി ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സക്കർബർഗ് കുറ്റസമ്മതം ചെയ്തു,