/kalakaumudi/media/post_banners/7ecc0325c57cd2fb51cdf6a8c65c47f3c11f0d9d98bc7b8a0341b29a6cf1ccdd.jpg)
ഫേസ്ബുക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു.ഫേസ്ബുക്ക് ഉപയോഗം നിർത്തിയവരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നു. ഫേസ്ബുക് ഡീആക്ടിവേറ്റ് ചെയ്യുന്നവരുടെയും ഡിലീറ്റ് ചെയ്യുന്നവരുടെയും എണ്ണം വളരെ കൂടുതലായി. യുഎസിലും കാനഡയില്‍ നിന്നുമായി നിത്യേന ആക്റ്റീവ് ആയിരുന്ന ഏഴു ലക്ഷം പേര്‍ ഫേസ്ബുക് ഉപേക്ഷിച്ചെന്നാണ് കണക്ക്.മുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ആളുകള്‍ വിട്ടു പോകുന്നത്.യുഎസ്-കാനഡ എന്നിവിടങ്ങളിലാണ് പരസ്യ വരുമാനത്തില്‍ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണി. ആകെ ഉപയോക്താക്കളുടെ കണക്ക് വെച്ച് നോക്കുമ്ബോള്‍ ഏഴുലക്ഷം വളരെ നിസ്സാരമാണെങ്കിലും ഈ ഉപേക്ഷിക്കല്‍ ഇനിയും തുടരുമെന്ന ആശങ്ക ജനിപ്പിക്കുന്നു.