/kalakaumudi/media/post_banners/8940db96d014b34a5cb745b02288df8d0113205b30e5fc53b47ee7e6ef5ec4a8.jpg)
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സ്വകാര്യ പോസ്റ്റുകൾ ഉപഭോക്താക്കൾ അറിയാതെ 4 ദിവസം പബ്ലിക്കായി. 18 മുതൽ 22 വരെയാണ് വിവരങ്ങൾ പബ്ലിക്കായി തുടർന്നത്. ഫേസ്ബുക്ക് ഒരു പുതിയ സാങ്കേതിക വിദ്യ പരിശോധിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചതെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇത് ആദ്യമായല്ല ഫേസ്ബുക്കിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നത്.