ലൈഫ്‌സ്റ്റേജ് ആപ്ലിക്കേഷന്‍ ഫേസ്ബുക്ക് നിര്‍ത്തലാക്കി

ലൈഫ്‌സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വി

author-image
Anju N P
New Update
  ലൈഫ്‌സ്റ്റേജ് ആപ്ലിക്കേഷന്‍ ഫേസ്ബുക്ക് നിര്‍ത്തലാക്കി

ലൈഫ്‌സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് മതിയായ രീതിയിലുള്ള ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല.

നിരവധി പ്രൈവസി പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെയാണ് ലൈഫ്‌സ്റ്റേജ് പ്രവര്‍ത്തനം ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കിയത്.

facebook lifestage application