ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ് ഷോപ്പിങ് ഡെയ്സ്'

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വരുന്നു. സ്മാര്‍ട്ട്ഫോണുകൾക്കും ഇലക്‌ട്രോണിക്ക് ഉപകരണങ്ങകൾക്കും ഇനി പകുതി വില. മെയ് 13-15വരെയാണ് ഈ ഇളവ് ലഭിക്കുന്നത്. ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

author-image
Abhirami Sajikumar
New Update
ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ് ഷോപ്പിങ് ഡെയ്സ്'

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വരുന്നു. സ്മാര്‍ട്ട്ഫോണുകൾക്കും  ഇലക്‌ട്രോണിക്ക് ഉപകരണങ്ങകൾക്കും  ഇനി പകുതി വില. മെയ് 13-15വരെയാണ് ഈ ഇളവ് ലഭിക്കുന്നത്.  ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

61,000 രൂപ വിലയുണ്ടായിരുന്ന പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ, എച്ച്‌ഡിഎഫ്സി കാര്‍ഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും.വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

37,000 രൂപ വരെയാണ് ഗെയിമിങ് ലാപ്ടോപ്പുകള്‍ക്ക് ഇളവ് നല്‍കുന്നത്. 24,990 രൂപ വിലയുള്ള വയര്‍ലെസ് ഡോള്‍ബി സൗണ്ട്ബാറുകള്‍ 9999 രൂപയ്ക്കും വില്‍ക്കും. വാഷിങ് മെഷീന്‍, ടെലിവിഷന്‍, എസി തുടങ്ങി ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും.

flipkart