ഗൂഗിള്‍ ക്ലിപ്സ് എഐ ക്യാമറ വിപണിയില്‍

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ മികവില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ക്ലിപ്സ് എഐ ക്യാമറ യുഎസ് വിപണിയില്‍. എവിടെ വേണമെങ്കിലും ക്ലിപ് ചെയ്ത് വെക്കാവുന്ന കൊച്ചു ക്യാമറയാണിത്. പിന്നില്‍ ക്ലിപ് ഘടിപ്പിച്ചിട്ടുള്ള ഈ കൊച്ചു ക്യാമറയില്‍ ഫോട്ടോ എടുക്കുന്ന കാര്യം തന്നെ മറക്കാം. ക്യാമറയിലെ എഐ പുഞ്ചിരിക്കുന്ന മുഖം കണ്ടാല്‍ അപ്പോള്‍ ഫോട്ടോ എടുക്കും.

author-image
Abhirami Sajikumar
New Update
ഗൂഗിള്‍ ക്ലിപ്സ് എഐ ക്യാമറ വിപണിയില്‍

 

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ മികവില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ക്ലിപ്സ് എഐ ക്യാമറ യുഎസ് വിപണിയില്‍. എവിടെ വേണമെങ്കിലും ക്ലിപ് ചെയ്ത് വെക്കാവുന്ന കൊച്ചു ക്യാമറയാണിത്. പിന്നില്‍ ക്ലിപ് ഘടിപ്പിച്ചിട്ടുള്ള ഈ കൊച്ചു ക്യാമറയില്‍ ഫോട്ടോ എടുക്കുന്ന കാര്യം തന്നെ മറക്കാം. ക്യാമറയിലെ എഐ പുഞ്ചിരിക്കുന്ന മുഖം കണ്ടാല്‍ അപ്പോള്‍ ഫോട്ടോ എടുക്കും.

വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ക്ലിപ്സ് എടുക്കുന്ന ചിത്രങ്ങള്‍ ക്ലിപ്സ് ആപ്പ് ഉപയോഗിച്ച്‌ സ്മാര്‍ട്ഫോണുമായി ബന്ധിപ്പിച്ച ശേഷം മാത്രമേ കോപി ചെയ്യാന്‍ സാധിക്കുകയുള്ളു. സ്വകാര്യതാ ലംഘനം തടയുന്നതിന് ചിത്രീകരണം നടക്കുമ്പോള്‍ ക്യാമറയുടെ മുന്നിലെ എല്‍ഇഡി ലൈറ്റ് തെളിഞ്ഞിരിക്കും.

google clips ai camera