/kalakaumudi/media/post_banners/a9a3f3fcc4b828f27c1aad6f0a9992edcd67f9bf5302fb16d5812a86ee0f2a12.jpg)
ന്യൂഡല്‍ഹി: ശിശുദിനത്തിന് വ്യത്യസ്തമായ ആശയങ്ങള്‍കൊണ്ട് സ്വന്തമായി ഗൂഗിള്‍ ഡൂഡില്‍ ഡിസൈന്‍ ചെയ്യാമോ? എങ്കില്‍ നിങ്ങള്‍ക്ക് ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് ഗൂഗിള്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. കൂടാതെ വിജയിച്ചാല്‍ നിങ്ങളുടെ ഡിസൈന്‍ ശിശുദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ പ്രദര്‍ശിപ്പിക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
