ഗൂഗിൾ ഇന്നു ജോർജ് മിലെയ്‌സ്സിനെ ബഹുമാനിക്കുന്നു

ഇന്നത്തെ ഗൂഗിൾ ഡൂഡിലെ ജോർജ് മിലെയ്‌സ് ന്റെ വ്യത്യസ്തമാർന്ന 360 ഡിഗ്രി വിർച്വൽ റിയാലിറ്റി ആനിമേഷൻ വീഡിയോ ആണ്.

author-image
Abhirami Sajikumar
New Update
ഗൂഗിൾ ഇന്നു ജോർജ് മിലെയ്‌സ്സിനെ ബഹുമാനിക്കുന്നു

 

ഇന്നത്തെ ഗൂഗിൾ ഡൂഡിലെ ജോർജ് മിലെയ്‌സ് ന്റെ വ്യത്യസ്തമാർന്ന 360 ഡിഗ്രി വിർച്വൽ  റിയാലിറ്റി ആനിമേഷൻ  വീഡിയോ ആണ്.

1912 മെയ് 3 ന് റിലീസ് ചെയ്ത തന്റെ നിശബ്ദ സിനിമയുടെ വാർഷികത്തിന്റെ ഓർമ്മക്കായി ഗൂഗിൾ അതിന്റെ ആദ്യത്തെ ലോഗോയും 360 ഡിഗ്രി ഇന്ററാക്ടീവ് ഡൂഡിലുമായി മാറ്റി.

google doodle