/kalakaumudi/media/post_banners/0ae8e882901280dee2f0868b82a34d83f6503d21c4146bf8dc2cf4a5d456e08f.jpg)
അന്തരിച്ച ഷെഹ്നായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102 ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1916 മാര്‍ച്ച് 21 നാണ് ഖാന്‍ ജനിച്ചത്. ഷെഹ്നായി മാന്തിക സംഗീതത്തിലൂടെ ഓരോരുത്തരുടെയും മനസില്‍ ഇടം നേടുവാന്‍ അദ്ദേഹം ഇടം നേടിയിരുന്നു. ഇന്നും മാഞ്ഞു പോകാതെ തന്നെ ആ സംഗീതം നില നില്‍ക്കുന്നു.
അദ്ദേഹത്തിന് ഭാരത് രത്ന, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. 2006 ആഗസ്റ്റ് 21 വാരണാസിയില്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്