/kalakaumudi/media/post_banners/cec3d919c216a5133bb221d57e4f193e04e92d5ae0517d67c97bccd9e5a1a608.jpg)
ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് അനേകം ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റാണ് ഫേസ്ബുക്ക്. 20 വര്‍ഷം മുന്‍പു തന്നെ നഷ്ടപ്പെട്ട സുഹൃത്തുക്കളെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി കണ്ടെത്താന്‍ സാധിക്കും. നമ്മളറിയാതെ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ തപ്പുന്നവരുണ്ട്. അത് ആരൊക്കെ എന്നറിയാൻ പുതിയ ഒരു വഴി .
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എത്ര പേര്‍ നോക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അത് അറിയാത്ത എത്രയോ പേര്‍ ഉണ്ട്.
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? അത് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലാക്കാം?അത് എങ്ങനെയാണെന്നു നോക്കാം...
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ തുറക്കുക.
മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് 'view page source' തിരഞ്ഞെടുക്കുക.
അടുത്തതായി CTRL + F അമര്‍ത്തി 'initialchat' തിരഞ്ഞെടുത്ത് എന്റര്‍ ചെയ്യുക (ഈ ഫോട്ടോയില്‍ കാണുന്നതു പേലെ).
ഈ ഇമേജില്‍ കാണുന്നതു പോലെ ഫേസ്ബുക്ക് ഐഡികളുടെ ഒരു ലിസ്റ്റ് തുറന്നു വരുന്നതാണ്.
അതിന്‍ നിന്നും ഒരു ഫേസ്ബുക്ക് ഐഡി കോപ്പി ചെയ്ത് (ഉദാ: 100002541058479)) നിങ്ങളുടെ URL അഡ്രസ്സ് ബാറില്‍ (അതായത്
നല്‍കി എന്റര്‍ ചെയ്യുക.
അങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് ചെക്ക് ചെയ്തവരുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.