New Update
/kalakaumudi/media/post_banners/3f82835cf51d523b8dd34e1191eafea0369e261e42e3e9e3319f38e926b92217.jpg)
പി 20, പി 20 ലൈറ്റ് എന്നീ മോഡലുകള്‍ക്ക് ഒപ്പം പി 20 പ്രോ എന്ന മോഡല്‍ വാവെയി അവതരിപ്പിച്ചിരിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്താനായി പി 20 പ്രോയില്‍ മൂന്ന് പിന് ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. മൂന്ന് ക്യാമറകള്ക്കുംകൂടി 40 മെഗാപിക്സല്‍ ഗുണമേന്മയില് ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. 72,000 രൂപയായിരിക്കിം ഫോണിന്റെ വില.