Technology ഇന്‍സ്റ്റഗ്രാം അവാര്‍ഡ്സ്; കോലിക്കും ദീപികാ പദുകോണിനും 2017ലെ 'മോസ്റ്റ് എംഗേജ്ഡ്' അക്കൗണ്ടായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അക്കൌണ്ട് തെരഞ്ഞെടുത്തു. 1,92,00,000 ഫോളോവേഴ്സ് കോലിക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനുള്ള പുരസ്കാരമാണ് ബോളിവുഡ് നായിക ദീപികാ പദുകോണ്‍ നേടിയത്. 2,24,00,000 ഫോളോവേഴ്സാണ് ദീപികയ്ക്കുള്ളത് Abhirami Sajikumar 21 Mar 2018 05:07 ISTNew Update2017ലെ 'മോസ്റ്റ് എംഗേജ്ഡ്' അക്കൗണ്ടായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അക്കൌണ്ട് തെരഞ്ഞെടുത്തു. 1,92,00,000 ഫോളോവേഴ്സ് കോലിക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനുള്ള പുരസ്കാരമാണ് ബോളിവുഡ് നായിക ദീപികാ പദുകോണ്‍ നേടിയത്. 2,24,00,000 ഫോളോവേഴ്സാണ് ദീപികയ്ക്കുള്ളത് instagram Read the Next Article