'ഇനി ടൈപ്പ് ചെയ്യാം'; പുതിയ ഫീച്ചേഴ്‌സുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചേഴ്സ്.വാട്സപ്പിലെ പോലെ സ്റ്റോറീസ് ടൈപ്പ് ചെയ്ത ഇടാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് ഇൻസ്റ്റാഗ്രാം. സ്റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്സ്' എന്നിങ്ങനെ രണ്ട് പുതിയ സൗകര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്

author-image
BINDU PP
New Update
'ഇനി ടൈപ്പ് ചെയ്യാം'; പുതിയ ഫീച്ചേഴ്‌സുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചേഴ്സ്.വാട്സപ്പിലെ പോലെ സ്റ്റോറീസ് ടൈപ്പ് ചെയ്ത ഇടാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് ഇൻസ്റ്റാഗ്രാം. സ്റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്സ്' എന്നിങ്ങനെ രണ്ട് പുതിയ സൗകര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.വാട്സപ്പിലെ സ്റ്റാറ്റസ് ടൈപ്പ് ചെയ്യുന്ന പോലെ നമുക്ക് ഇത് ഉപയോഗിക്കാം .ഇതില്‍ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ടവ ടൈപ്പ് ചെയ്യുക.അക്ഷരങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് വിവിധ അക്ഷര രൂപങ്ങള്‍ ഉപയോഗിക്കാം. കൂടാതെ വിവിധ പശ്ചാത്തല നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലത്തില്‍ ചിത്രം ഉപയോഗിക്കാനും അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും സാധിക്കും. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

instagram