/kalakaumudi/media/post_banners/cc1c9899f3d932b6d44e361ff80cb5304c2a62e61ed1ad786aff794898233afe.jpg)
ഇനിമുതൽ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ 15 മിനിറ്റ് വരെ നീളമുള്ള വിഡിയോകൾ പോസ്റ്റ് ചെയ്യാനാകും. സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെക്കുന്നന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും ഇൻസ്റാഗ്രാമിലൂടെ സാധിക്കും 15 മിനിറ്റിൽ കൂടുതലുള്ള വിഡിയോകൾ 'continue watching' ഓപ്ഷനിലൂടെ പോസ്റ്റ് ചെയ്യാം. ടെക്ക് ക്രഞ്ച് നൽകുന്ന റിപ്പോർട്ട് അനുസരിച്ച, ഈ പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് ആകും പ്രഖ്യാപിക്കുന്നത്.