/kalakaumudi/media/post_banners/da22e4051c8483ad2148affb27f97ad2407042f5ea66f139f4eeeacdcf951540.jpg)
ആപ്പിൾ പുറത്തിറക്കുനന്ന ഐഫോണിന്റെ പ്രത്യേകതകൾ പുറത്ത് .മൊബൈൽ പ്രേമികളെ ഞെട്ടിക്കുന്ന പ്രത്യേകതകളാണ് ഐഫോണിലുള്ളത് .
മുന്‍പ് പ്രചരിച്ച പല പ്രത്യേകതകളും ആപ്പിള്‍ ഐഫോണ്‍8 ഉള്‍ക്കൊണ്ടേക്കില്ല എന്ന അഭ്യൂഹവും ശക്തമായി നിലനില്‍ക്കുന്നു.
4.7 ഇഞ്ച് മുതല്‍ 5.8 ഇഞ്ച് വരെ വലിപ്പമുള്ള 4 വേരിയന്റുകള്‍ ഫോണിനുണ്ടാവും.
പിന്നിലെ രണ്ട് ക്യാമറയില്‍ ഓഗ്മെന്‍റ് റിയാലിറ്റി ഉള്‍പ്പെടുത്തും. യുഎസ്ബി സി ടൈപ്പ് പോര്‍ട്ട് ഉള്‍പ്പെടുത്തിയാലും അതിശയിക്കാനില്ല.
വിര്‍ച്ച്വല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയേക്കും. ഐറിസ് സ്‌കാനര്‍ ഉണ്ടാകുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തിന് പൂര്‍ണമായ ഉറപ്പില്ല. വയര്‍ലെസ് ചാര്‍ജിംഗ് ഉണ്ടാവും. വാട്ടര്‍ പ്രൂഫിംഗ് കൂടുതല്‍ കാര്യക്ഷമമാകും. ബെയ്‌സ് മോഡലില്‍ത്തന്നെ 64 ജിബി ആന്തരിക സംഭരണ ശേഷിയും 3 ജിബി റാമും ഉണ്ടാകും.