ഐഫോൺ 8 വൈകിയേക്കും

ആപ്പിൾ ഐഫോണിന്റെ ലോഞ്ചിങ്ങ് വൈകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് 2018 ൽ മാത്രമേ ഐഫോൺ പുറത്തിറക്കുകയുള്ളു. വയർലെസ് ചാർജിങ്, ടച്ച് ഐ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ പോലുള്ള നൂതന 4.7 ഇഞ്ച് മുതല്‍ 5.8 ഇഞ്ച് വരെ വലിപ്പമുള്ള 4 വേരിയന്റുകള്‍ ഫോണിനുണ്ടാവും.

author-image
Greeshma G Nair
New Update
ഐഫോൺ 8 വൈകിയേക്കും

 

ആപ്പിൾ ഐഫോണിന്റെ ലോഞ്ചിങ്ങ് വൈകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് 2018 ൽ മാത്രമേ ഐഫോൺ പുറത്തിറക്കുകയുള്ളു. വയർലെസ് ചാർജിങ്, ടച്ച് ഐ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ പോലുള്ള നൂതന 4.7 ഇഞ്ച് മുതല്‍ 5.8 ഇഞ്ച് വരെ വലിപ്പമുള്ള 4 വേരിയന്റുകള്‍ ഫോണിനുണ്ടാവും.

പിന്നിലെ രണ്ട് ക്യാമറയില്‍ ഓഗ്മെന്‍റ് റിയാലിറ്റി ഉള്‍പ്പെടുത്തും. യുഎസ്ബി സി ടൈപ്പ് പോര്‍ട്ട് ഉള്‍പ്പെടുത്തിയാലും അതിശയിക്കാനില്ല.

വിര്‍ച്ച്വല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയേക്കും. ഐറിസ് സ്‌കാനര്‍ ഉണ്ടാകുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തിന് പൂര്‍ണമായ ഉറപ്പില്ല. വയര്‍ലെസ് ചാര്‍ജിംഗ് ഉണ്ടാവും. വാട്ടര്‍ പ്രൂഫിംഗ് കൂടുതല്‍ കാര്യക്ഷമമാകും. ബെയ്‌സ് മോഡലില്‍ത്തന്നെ 64 ജിബി ആന്തരിക സംഭരണ ശേഷിയും 3 ജിബി റാമും ഉണ്ടാകും.സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ഫോൺ.

iphone 8