ഐകൂ സെഡ്9 5ജി വിപണിയില്‍

ഐകു സെഡ്9 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡിമെന്‍സിറ്റി 7200 ചി സെറ്റാണിത്.

author-image
anu
New Update
ഐകൂ സെഡ്9 5ജി വിപണിയില്‍

കൊച്ചി :ഐകു സെഡ്9 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡിമെന്‍സിറ്റി 7200 ചി സെറ്റാണിത്. 6.67 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേയും 50 മെഗാപിക്‌സല്‍ സോണി ഐഎംഎ ക്‌സ് 88 സെന്‍സര്‍ ക്യാമറയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററി. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 19999 രൂപയാണ് വില. 8 ജിബി+256 ജിബിക്ക് 21,999 രൂപയാണ് വില. ഇന്ന് മുതല്‍ വില്‍പന ആരംഭിക്കും. ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 2000 രൂപ കിഴിവുമുണ്ട്. ആന്‍ഡ്രോയ്ഡ് 14ല്‍ ആണ് ഫോണ്‍ എത്തുന്നത്.

 

technology iq z9 5g