/kalakaumudi/media/post_banners/1a13a111ee9d27d3b3059ef675c5101dd37ad041b31ae477bac10e4866e93325.jpg)
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന്‍ 2 പ്ലാറ്റ്ഫോമിലുള്ള ഐക്യൂ നിയോ 9 പ്രോ ഫെബ്രുവരി 22-ന് ഇന്ത്യന്‍ വിപണിയിലെത്തും. 2023-ല്‍ ഉപഭോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെട്ടതും ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുമായ ഐക്യു നിയോ ഏഴിന്റെ പിന്തുടര്‍ച്ചയായാണ് നിയോ 9 പ്രോ എത്തുന്നത്.
8, 256 ജിബി, 12, 256 ജിബി എന്നീ രണ്ടു വേരിയന്റുകളും ആമസോണ്‍ ഇന്ത്യയിലും ഐക്യൂ ഇ-സ്റ്റോറുകളിലും വില്‍പനയ്ക്കു ലഭ്യമാകും.