ജിയോ ജിഗാ ഫൈബറുമായി വീണ്ടും ഞെട്ടിച്ച് ജിയോ

സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് 'ജിയോ ജിഗാ ഫൈബര്‍' സര്‍വീസാണ് ജിയോ ഇത്തവണ അവതരിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് ഈ സേവനം ആദ്യഘട്ടത്തില്‍ എത്തുന്നത്.

author-image
Abhirami Sajikumar
New Update
ജിയോ ജിഗാ ഫൈബറുമായി വീണ്ടും ഞെട്ടിച്ച് ജിയോ

സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് 'ജിയോ ജിഗാ ഫൈബര്‍' സര്‍വീസാണ് ജിയോ ഇത്തവണ അവതരിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലാണ്  ഈ സേവനം ആദ്യഘട്ടത്തില്‍ എത്തുന്നത്.

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് 'ജിയോ ജിഗാ ഫൈബര്‍' എന്ന പേരിട്ടിരിക്കുന്നത്. നിലവില്‍ ജിയോ ഫൈബര്‍ സേവനം അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ന്യൂദല്‍ഹി എന്നിവിടങ്ങളിലാണ്  ലഭ്യമാകുന്നത്.

മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തെരഞ്ഞെടുത്ത വരിക്കാര്‍ക്ക് ജിയോഫൈബര്‍ സേവനം നല്‍കി തുടങ്ങിയിരുന്നു.

Jio