/kalakaumudi/media/post_banners/6cb96afa7072ecafd47f22cb4d92697be3fb04afa53f7ccb2bfaed334d617d96.jpg)
പുതിയ തന്ത്രവുമായി വൊഡാഫോണും ഫ്ലിപ്പ്കാര്‍ട്ടും രംഗത്ത്. 'മൈ ഫസ്റ്റ് 4ജി' എന്നതാണ് പുതിയ തന്ത്രം. ഇവർ ഒരുമിച്ചിറക്കുന്ന 4g ഫോണുകൾ വിപണിയിലേക്ക് എത്തുന്നു. വെറും 999 രൂപയ്ക്കാണ് ഈ 4 ജി സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നത് .നിരവധി ക്യാഷ്ബാക്ക് ഓഫറുകളും മൈ ഫസ്റ്റ് 4ജി മുന്നോട്ട് വെക്കുന്നു. നിലവില്‍ ഉള്ള ഉപഭോതാക്കള്‍ക്കും കൂടാതെ പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്ക് ലഭിക്കണമെങ്കില്‍ 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്യേണ്ടതാണ്.