പുതിയ ലാപ്ടോപ്പ് വരുന്നു കേരള ബ്രാൻഡിൽ...

കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് ആറു മാസത്തിനകം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടക്കുന്നത്.

author-image
Abhirami Sajikumar
New Update
 പുതിയ ലാപ്ടോപ്പ് വരുന്നു കേരള ബ്രാൻഡിൽ...

 

കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് ആറു മാസത്തിനകം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടക്കുന്നത്.
 
ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ് വെയർ നിര്‍മാണ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടത്തിപ്പിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്.
kerala