/kalakaumudi/media/post_banners/543767a60ce05edb5b3324fc917db6df4324f96869eb9c5ba761689440cc68c1.jpg)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ പുത്തന്‍ പതിപ്പായ Z50 സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ലാവയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 5,000 രൂപ പ്രൈസ് ടാഗിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചിരിക്കുന്നത്.
4.5 ഇഞ്ച് ഡിസ്‌പ്ലെ, 1.1 GHz ക്വാഡ്-കോര്‍ മീഡിയടെക് പ്രോസസര്‍, 1GB റാം, 8GB സ്റ്റോറേജ്, 5MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.