ലാവ Z91 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു

ലാവ Z91 സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. 9,999 രൂപയ്ക്ക് അവതരിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാക്കി

author-image
anju
New Update
ലാവ Z91 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിച്ചു

ലാവ Z91 സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. 9,999 രൂപയ്ക്ക് അവതരിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടാം പകുതിയോടെയായിരിക്കും ഫോണിന്റെ വില്പനയാരംഭിക്കുക. രണ്ട് വര്‍ഷത്തെ വാറണ്ടിയും എയര്‍ടെല്ലില്‍ നിന്നുള്ള 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

 

5.7 ഇഞ്ച് ഡിസ്‌പ്ലെ, മീഡിയടെക് പ്രോസസര്‍ MTK 6739, 3ജിബി റാം, 32ജിബി സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി
എന്നിവയാണ് ലാവ ദ91 സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍

lava z91