/kalakaumudi/media/post_banners/f510a0006fd468ee55c34eef36aac8dc3c5a45db148dad7d1b7ff859e46928e4.jpg)
വിലക്കുറവിൽ K8 പ്ലസ് സ്മാർട്ട്ഫോണുമായി ലെനോവോ വിപണിയിൽ ഞെട്ടിക്കാൻ ഒരുങ്ങി. GB റാം, 4 GB റാം വേരിയന്‍റുകളിൽ കഴിഞ്ഞ സെപ്തംബറിലായിരുന്നു ലെനോവോ K8 പ്ലസ് അവതരിച്ചത്. K8 പ്ലസ് 3GB റാം വേരിയന്‍റിന്‍റെ വിലയാണ് ഇപ്പോൾ ലെനോവോ കുറച്ചിരിക്കുന്നത്. 10,999 രൂപ പ്രൈസ് ടാഗിൽ എത്തിയ K8 പ്ലസിന് 7,999 രൂപയാണ് ഇപ്പോഴത്തെ വില.
പ്രധാന സവിശേഷതകൾ .....
5.2 ഇഞ്ച് ഡിസ്പ്ലെ
ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P25 പ്രോസസർ
ആന്‍ഡ്രോയ്ഡ് 7.1.1 നുഗട്ട്
13MP/5MP റിയർ ക്യാമറ
8MP ഫ്രണ്ട് ക്യാമറ
4000 mAh ബാറ്ററി