/kalakaumudi/media/post_banners/d1e140729c0b8de6e5e8fc18e360b279b1c27eda09dd338ce1f9e5cbca82256e.jpg)
നോച്ച് ഇല്ലാത്ത ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയാണ് ലെനോവ ഉടന്‍ പുറത്തിറക്കാന്‍ ഇരിക്കുന്നത്. ഫോണിന്‍റെ പേരോ വിവരങ്ങളോ കമ്ബനി പുറത്ത് വിട്ടിട്ടില്ല. ബെസ് ലെസ് എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഫോണില്‍ നോച്ച് ഇല്ലാതെ ഫുള്‍ സ്ക്രീന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ആപ്പിളാണ് നോച്ച് ഉള്ള ഫുള്‍ ഡിസ്പ്ലേ ഐഫോണ്‍ എക്സില്‍ അവതരിപ്പിച്ചത്. പിന്നാലെ വിവോ, ഓപ്പോ പോലുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ബ്രാന്‍റുകളും ഈ വഴിക്ക് വരുന്നതായി കണ്ടത്. ഉടന്‍ തന്നെ ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് സൂചന.