ബാറ്ററി ലോ നിങ്ങളിൽ ആശങ്ക ഉണർത്തുന്നുണ്ടോ? ; പരിഹാരമായി പുതിയ സ്മാർട്ട് ഫോൺ

ഏറ്റവും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്നതും , ഏറ്റവും വേഗത്തില്‍ ചാര്‍ജാകുന്നതുമായ സ്മാര്‍ട്‌ഫോണ്‍ ലെനോവോ പി2 വിപണിയിലെത്തി

author-image
Greeshma G Nair
New Update
ബാറ്ററി ലോ നിങ്ങളിൽ ആശങ്ക ഉണർത്തുന്നുണ്ടോ? ; പരിഹാരമായി പുതിയ സ്മാർട്ട് ഫോൺ

കൊച്ചി: ഏറ്റവും കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കുന്നതും , ഏറ്റവും വേഗത്തില്‍ ചാര്‍ജാകുന്നതുമായ സ്മാര്‍ട്‌ഫോണ്‍ ലെനോവോ പി2 വിപണിയിലെത്തി.

മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുന്ന 5100 എംഎഎച്ച് ഹൈഡെന്‍സിറ്റി ബാറ്ററിയാണ് പ്രധാന പ്രത്യേകത. കേവലം 10 മിനിറ്റുകൊണ്ട് 10 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുന്ന റാപിഡ് ചാര്‍ജര്‍ മറ്റൊരു മറ്റൊരു പ്രത്യേകതയാണ്.

16,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യം.റെസ്‌പോണ്‍സീവ് ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ലെനോവോ പി2-വിന്റെ മറ്റൊരു പ്രത്യേകത.

lenovo p2 smartphone